Monday, December 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെജ്‌രിവാളിന് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി; തലസ്ഥാന വികസനത്തിന് മോദിയുടെ പിന്തുണ തേടി കെജ്‌രിവാൾ

by Brave India Desk
Feb 16, 2020, 11:19 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകാലഘട്ടം ഫലപ്രദമായി വിനിയോഗിക്കാൻ കെജ്‌രിവാളിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

I congratulate Shri @ArvindKejriwal on taking oath as Delhi’s CM earlier today. Best wishes to him for a fruitful tenure.

— Narendra Modi (@narendramodi) February 16, 2020

Stories you may like

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

എല്ലാ ഭാരതീയർക്കും അഭിമാനിക്കാവുന്ന തരത്തിൽ ഡൽഹിയെ വികസനപാതയിൽ മുന്നോട്ട് കൊണ്ട് പോകാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതായി കെജ്‌രിവാൾ അറിയിച്ചു. ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിയുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ താൻ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിന്നുതായും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് താൻ മനസ്സിലാക്കുന്നതായും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

Thank you for the warm wishes sir. I wish you could come today, but I understand you were busy. We must now work together towards making Delhi a city of pride for all Indians https://t.co/hHFvH8cLCJ

— Arvind Kejriwal (@ArvindKejriwal) February 16, 2020

തുടർച്ചയായ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി കൺവീനറായ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത്. സെൻട്രൽ ഡൽഹിയിലെ രാംലീല മൈതാനിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.

Tags: delhiNarendra ModiArvind Kejriwal
Share1TweetSendShare

Latest stories from this section

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടാൻ താരിഖ് റഹ്മാൻ;ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ

പേപ്പട്ടി കടിച്ച എരുമയുടെ പാൽ തൈരാക്കി കഴിച്ചു; നാനൂറോളം പേർ ചികിത്സയിൽ! നാടിനെ ആശങ്കയിലാക്കി പേവിഷബാധ ഭീതി

പേപ്പട്ടി കടിച്ച എരുമയുടെ പാൽ തൈരാക്കി കഴിച്ചു; നാനൂറോളം പേർ ചികിത്സയിൽ! നാടിനെ ആശങ്കയിലാക്കി പേവിഷബാധ ഭീതി

Discussion about this post

Latest News

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

ഇന്നത്തെ കാലമായിരുന്നെങ്കിൽ ഔട്ട്, അന്ന് ഗ്രൗണ്ടിൽ പുകയുന്ന ബാറ്റുമായി സന്ദീപ് പാട്ടീൽ; സംഭവം ഇങ്ങനെ

ഇന്നത്തെ കാലമായിരുന്നെങ്കിൽ ഔട്ട്, അന്ന് ഗ്രൗണ്ടിൽ പുകയുന്ന ബാറ്റുമായി സന്ദീപ് പാട്ടീൽ; സംഭവം ഇങ്ങനെ

ലോകം മുഴുവൻ വെറുത്ത ആ 79 ദിവസങ്ങൾ;പെപ്സിയെ തോൽപ്പിക്കാൻ ഫോർമുല മാറ്റാൻ സാഹസപ്പെട്ട കൊക്കക്കോള;അമേരിക്ക സ്തംഭിച്ച പ്രക്ഷോഭം

ലോകം മുഴുവൻ വെറുത്ത ആ 79 ദിവസങ്ങൾ;പെപ്സിയെ തോൽപ്പിക്കാൻ ഫോർമുല മാറ്റാൻ സാഹസപ്പെട്ട കൊക്കക്കോള;അമേരിക്ക സ്തംഭിച്ച പ്രക്ഷോഭം

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies