കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന് ജീവപര്യന്തം തടവ് ശിക്ഷ.ഇരുപത് കൊലപാതകങ്ങൾ ചെയ്തതിൽ പത്തൊമ്പതാമത്തെ കൊലപാതകത്തിനാണ് മോഹന് ജീവപര്യന്തം തടവ് ലഭിച്ചത്.
പെൺകുട്ടികളുമായി പരിചയപ്പെട്ട് പ്രണയബന്ധം സ്ഥാപിച്ച ശേഷം പണവും ആഭരണങ്ങളും തട്ടിയെടുക്കും. ശാരീരികമായി ഉപയോഗിച്ചതിനു ശേഷം ഇരയെ സയനൈഡ് കൊടുത്തു കൊല്ലും.ഇതാണ് മോഹൻ അനുവർത്തിച്ചു വന്നിരുന്ന രീതി. ഇത്തരത്തിൽ ഇരുപതോളം പെൺകുട്ടികളെയാണ് അയാൾ കൊലപ്പെടുത്തിയത്. ബദിയടുക്കയിലെ ചോക്ലേറ്റ് കമ്പനി ജീവനക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് മോഹന് കോടതി ശിക്ഷ വിധിച്ചത്.










Discussion about this post