താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അടങ്ങുന്ന സംഘം ആഗ്രയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രംപിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. 5.15 ന് ആണ് താജ്മഹൽ സന്ദർശനത്തിനെത്തുന്നത്.

Discussion about this post