കേരളത്തിലെ പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ. ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലടച്ച സംഭവത്തിലാണ് പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ… പ്രകോപനപരമായ പ്രസംഗം നടത്തിയ കമാൽ പാഷയും ഫസൽ ഗഫൂറും …
മുകളിൽ പറഞ്ഞ ” മതേതരർ “ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നു ..ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലും !!
ഇതാണ് അനീതിയുടെ പിണറായി പോലീസ്. SC ST ATTROCITIES ACT പ്രകാരം ശ്രീജിത്തിന് വേണ്ടിയും പരാതി നൽകുക.
#സപ്പോർട്ട്_ശ്രീജിത്ത്_രവീന്ദ്രൻ
https://www.facebook.com/drtpsenkumarofficial/posts/485293975681008
Discussion about this post