Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

‘സ്വന്തം സിനിമകള്‍ക്കും സ്വന്തക്കാര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്ന പതിവ് ഇനി വേണ്ട’: സംവിധായകന്‍ കമലിനും, ബീനാപോളിനുമെതിരെ പരാതി

by Brave India Desk
Mar 1, 2020, 10:42 am IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

സംവിധായകന്‍ കമലിനും, ബിനാ പോളിനുമെതിരെ മന്ത്രിയ്ക്ക് പരാതി. അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടാണ് പരാതി. ആമി, കാര്‍ബണ്‍ എന്നി സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് മൈക്ക് എന്ന സിനിമ സംഘടനയാണ് മന്ത്രിയ്ക്ക് പരാതി നല്‍കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബിനാ പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
നല്ല സിനിമകളെ അവഗണിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. ബിനാ പോളിന്റെ ഭര്‍ത്താവിന്റെ സിനിമയായ കാര്‍ബണിന് പുരസ്‌ക്കാരം നല്‍കിയതില്‍ ഇടപെടലുണ്ടായി, ആമി എന്ന കമല്‍ ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിലും ക്രമക്കേട് നടന്നുവെന്നാണ് മൂവ്‌മെന്റ് ഫോര്‍ ഇന്റിപെന്റഡ് സിനിമ എന്ന സംഘടനാ പവര്‍ത്തകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആമിയ്ക്ക് രണ്ട് പുരസ്‌ക്കാരവും, ബിനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത് കാര്‍ബണിന് ആറ് പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ ബന്ധുക്കളുടെ സിനിമകള്‍ അവാര്‍ഡുകള്‍ വാരിക്കോരി കൊണ്ടു പോകുന്ന പതിലാണ് ഉണ്ടായത്. കമലിന്റെ മകന്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ ഇത്തവണ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനാല്‍ നിയമം പരിഷ്‌ക്കരിക്കണമെന്നാണ് മൈക്കിന്റെ ആവശ്യം. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ സിനിമകള്‍ക്ക് വ്യക്തിഗത അവാര്‍ഡുകള്‍ നല്‍കരുത് എന്ന ചട്ടമാണ് ഇപ്പോള്‍ പാലിക്കുന്നത്. അതിനാല്‍ മറ്റ് അവാര്‍ഡുകള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് ആശാസ്യമല്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ദാനം ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരുന്നത് എന്തിനാണെന്ന് അറിയില്ലെന്നാണ് കമലിന്റെ പ്രതികരണം. അതേസമയം ചലച്ചിത്ര അവാര്‍ഡിനുള്ള ജൂറിയെ തീരുമാനിക്കുന്ന സമയമാണ് ഇപ്പോള്‍. ഇതാണ് വിഷയം ഉയര്‍ത്തി കൊണ്ടുവരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Tags:
Share23
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies