സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്
എന്നിവ ഉപേക്ഷിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് ഞായറാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ സൂചന നൽകി.
ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഫോളേവേഴ്സ് ഉള്ള വ്യക്തിയാണ് പ്രധാനമന്ത്രി.
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
Discussion about this post