ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റല്‍ വലിയ ചര്‍ച്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മോദി എന്തിനാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നത് എന്നതിനെ ചൊല്ലി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വലിയൊരു തീരുമാനത്തിലേക്ക് ഇന്ത്യ കടക്കുന്നുവെന്നാണ് അഭ്യൂഹം.
https://www.youtube.com/watch?v=hlrb5IIG7uA









Discussion about this post