ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ജാഫ്രാബാദിൽ പൊലീസുകാർക്ക് നേരെ വെടിയുതിർത്ത മുഹമ്മദ് ഷാരൂഖ് പിടിയിൽ. ഡൽഹി ക്രൈംബ്രാഞ്ച് ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞമാസം 24-ന് ആണ് മുഹമ്മദ് ഷാരൂഖ് പ്രതിഷേധക്കാർക്ക് നേരെയും പൊലിസിന് നേരെയും വെടിവച്ചത്. ഇയാൾ വെടിവക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Discussion about this post