തിരുവനന്തപുരം: ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദര്‍ശിപ്പിച്ചെന്ന പരാതിയുമായി കെഎസ്യു പ്രവര്‍ത്തക രംഗത്ത്. കെ.എസ്.യു വിന്റെ തന്നെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിജന്റ് സെയ്താലി എന്നിവര്‍ക്ക് എതിരേയാണ് പരാതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൊടുപുഴ മുട്ടം പൊലീസ് കേസ് എടുത്തു. സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post