ഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. എംബസി ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
23 പേരടങ്ങുന്ന സംഘമാണ് ഇറാനിലെ അസലൂരില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര് മലയാളികളാണ്. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്.
Discussion about this post