മംഗളൂരുവിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നയാൾ അധികൃതരെ കബളിപ്പിച്ചു കടന്നു കളഞ്ഞു. ദുബായിൽ നിന്ന് എത്തിയ ആളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച രാത്രിയോടെ കൂടിയാണ് കൊറോണ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗിയെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആ രാത്രി തന്നെ അയാൾ ചാടിപ്പോവുകയായിരുന്നു.കർണാടകയിൽ അഞ്ചു പേർ നിരീക്ഷണത്തിലുള്ളത് കൂടാതെ ബെല്ലാരിയിലും പുതിയ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post