Corona

നിപ കോവിഡിനേക്കാൾ അപകടകാരി; മരണനിരക്ക് 70 ശതമാനം; ഐസിഎംആർ ഡയറക്ടർ ജനറൽ

ന്യൂഡൽഹി : നിപ വൈറസ് ബാധിതരുടെ മരണനിരക്ക് കോവിഡിനേക്കാൾ വളരെ അധികമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ. കോവിഡ് മരണനിരക്ക് രണ്ട് മുതൽ മൂന്ന് ശതമാനം ...

കൊറോണയെ സൃഷ്ടിച്ചത് ചൈനീസ് പട്ടാളത്തിന് വേണ്ടി ? വുഹാൻ ശാസ്ത്രജ്ഞർ ശ്രമിച്ചത് ലോകത്തെ ഇല്ലാതാക്കാൻ; നിർണായക റിപ്പോർട്ടുകൾ പുറത്ത്

ബെയ്ജിംഗ് : ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലോകത്തെ ഇല്ലാതാക്കാൻ ചൈന ബയോവെപ്പൺ ഉപയോഗിച്ചുവെന്ന് ...

അടുത്ത തരംഗത്തോട് പൊരുതാനൊരുങ്ങി ചൈന; ആഴ്ചയിൽ 6.5 കോടി ആളുകളിൽ വരെ കൊറോണ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്; പുതിയ വാക്‌സിൻ നിർമ്മാണവും തകൃതി

ചൈനയിൽ കൊറോണയുടെ പുതിയ വകഭേദം വ്യാപിക്കുന്നു. ജൂണിൽ ചൈനയിലെ കൊറോണ കേസുകളിൽ കുത്തനെ വർദ്ധനവ് ഉണ്ടാകുമെന്നും ആഴ്ചയിൽ 6.5 കോടി ആളുകൾക്ക് വരെ രോഗം ബാധിച്ചേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. ...

കൊറോണയെക്കാൾ വലിയ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണയെക്കാൾ വലിയ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും കൊറോണ കേസുകൾ കുറഞ്ഞ് വരികയാണ്, ഈ സാഹചര്യത്തിലാണ് പുതിയൊരു മഹാമാരി എത്തിയേക്കാമെന്ന് ...

പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുത്തില്ല; കൊറോണ ബാധിച്ച് മരിച്ച അദ്ധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കൊറോണ പോസിറ്റീവായി മരിച്ച അദ്ധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അദ്ധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് ...

കൊറോണയെ കുറിച്ച് ലോകത്തെ ആദ്യം അറിയിച്ച ഫാംഗ് ബിൻ മൂന്ന് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി; അകത്തായത് രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തപ്പെട്ട്

വുഹാൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടയാൾ മൂന്ന് വർഷത്തിന് ശേഷം ജയിൽ മോചിതനായി. ചൈനീസ് നഗരമായ വുഹാനിൽ കൊറോണ അതിവേഗം ...

24 മണിക്കൂറിനിടെ 7533 പേർക്ക് കൊറോണ; രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7533 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. സജീവ കേസുകളുടെ എണ്ണം 53,862 ...

7178 പേർക്ക് കൊറോണ; 69 ദിവസത്തിന് ശേഷം സജീവ രോഗികളുടെ എണ്ണത്തിൽ കുറവ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7178 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 69 ദിവസത്തിന് ശേഷം കുറവ് രേഖപ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

24 മണിക്കൂറിനിടെ 12,591 പേർക്ക് കൊറോണ; 24 മണിക്കൂറില്‍ രോഗബാധിതരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം 20 ശതമാനം അധികമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നു; എട്ട് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്; അടുത്ത 10-12 ദിവസത്തേക്ക് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ...

7830 പേർക്ക് കൊറോണ; 223 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 223 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ ...

രാജ്യത്ത് 5676 പേർക്ക് കൊറോണ; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 5880 ...

24 മണിക്കൂറിനിടെ 5880 പേർക്ക് കൊറോണ; ആരോഗ്യസംവിധാനങ്ങൾ പരിശോധിക്കാൻ ഇന്നും നാളെയും രാജ്യവ്യാപക മോക്ഡ്രിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 35,199 ആയി ഉയർന്നു. 98.74 ശതമാനമാണ് ...

ഗർഭിണിയായിരുന്നപ്പോൾ അമ്മമാർക്ക് കൊറോണ; ജനിച്ച കുഞ്ഞുങ്ങൾക്ക് തലച്ചോറിന് ഗുരുതരപ്രശ്‌നം; മറുപിള്ള വഴി വൈറസ് ശിശുക്കളെ ബാധിച്ചുവെന്ന് കണ്ടെത്തൽ

ഗർഭിണിയായിരുന്നപ്പോൾ അമ്മമാരിൽ കൊറോണ ബാധിച്ചതിന്റെ പേരിൽ രണ്ട് കുഞ്ഞുങ്ങളിൽ തലച്ചോറിന് ഗുരുതരമായ പ്രസ്‌നങ്ങൾ കണ്ടെത്തയതായി റിപ്പോർട്ട്. വൈറസ് മറുപിള്ള വഴി ശിശുക്കളെ ബാധിച്ചുവെന്നാണ് കണ്ടെത്തൽ. മിയാമി സർവ്വകലാശാലയിലെ ...

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും മോക്ഡ്രിൽ

ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഹരിയാന, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്‌ക് വീണ്ടും ...

24 മണിക്കൂറിനിടെ 6155 പേർക്ക് കൊറോണ; ഏഴ് സംസ്ഥാനങ്ങളിൽ കൊറോണ കുത്തനെ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിലെ വർദ്ധന തുടരുന്നു. 6155 പേരിലാണ് ഇന്ന് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയർന്നു. ...

6000 കടന്ന് രാജ്യത്തെ കൊറോണ രോഗികൾ; ഒറ്റ ദിവസം കൊണ്ട് 13 ശതമാനം വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തെക്കാൾ 13 ...

കൊറോണ കേസുകളിലെ വർദ്ധന; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊറോണ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഓൺലൈനായി ചേരുന്ന യോഗത്തിൽ ഉന്നത ...

5000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5000ത്തിലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 25,587 ആയി ...

24 മണിക്കൂറിനിടെ 4435 പേർക്ക് കൊറോണ; 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4435 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 23,091 ആയി ...

Page 1 of 11 1 2 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist