ഡല്‍ഹി: ബണ്ടി സഞ്ജയ് കുമാറിനെ തെലുങ്കാന ബിജെപി അധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കരിംനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് സഞ്ജയ് കുമാര്‍.
ഡോ.കെ.ലക്ഷ്മണിന് പകരക്കാരനായിട്ടാണ് സഞ്ജയ് കുമാര്‍ തെലുങ്കാനയില്‍ ബിജെപിയുടെ തലപ്പത്ത് എത്തുന്നത്.
Discussion about this post