Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാസാക്കാനാവാതെ പോയ ചരക്ക് സേവന നികുതി സംബന്ധിച്ചുള്ള സങ്കടവും: അതുമായി ബന്ധപ്പെട്ട ചില വസ്തുതകളും

by Brave India Desk
Aug 12, 2015, 06:16 pm IST
in India
Share on FacebookTweetWhatsAppTelegram

Arun Jaitley Budget 2015ഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകുമായിരുന്ന ചരക്ക് സേവന നികുതി പാസാക്കാനുള്ള പാര്‍ലമെന്റിന്റെ അവസാന നിമിഷങ്ങളിലുള്ള ശ്രമവും പരാജയപ്പെട്ടു. രാജ്യസഭയില്‍ ഇന്ന് നടന്ന പത്ത് കാര്യങ്ങള്‍

1.രാജ്യസഭയില്‍ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയതോടെ സഭ സമ്മേളനം രാജ്യസഭ അധ്യക്ഷന്‍ നിര്‍ത്തിവച്ചു. വര്‍ഷകാലസമ്മേളനത്തിന്റെ അവസാനദിനമായ വ്യാഴാഴ്ച രാവിലെ സഭാ നടപടികള്‍ പുനരാരംഭിക്കും

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

2. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.

3. ഈ സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നത് പരാജയമായിരുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിയില്‍ ചരക്ക് സേവന നികുതി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായില്ല. ജിഎസ്ടി ബില്‍ അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ നീക്കം.

4. ഭരണഘടനാ ഭേദഗതിയായതിനാല്‍ പാര്‍ലമെന്റ് നിയമം പാസാക്കി പകുതിയില്‍ കൂടുതല്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരം നേടണം.

5. നിരവധി തവണ സഭ നിര്‍ത്തിവെക്കേണ്ടി വന്നതിനാല്‍ ജനാധിപത്യത്തിലെ ഒരു ദു:ഖ ദിനമാണ് ഇന്ന് എന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെര്‍മാന്‍ പിജെ കുര്യന്‍ പറഞ്ഞു.

6. മുതിര്‍ന്ന 3 ബിജെപി നേതാക്കള്‍ രാജിവയ്ക്കുന്നതുവരെ പാര്‍ലെമന്റ് നടപടികള്‍ തടസ്സപെടുത്തുമെന്നും പ്രതിഷേധം തുടരുമെന്നും ഉള്ള നിലപാടിലാണ് കോണ്‍ഗ്രസ്

7. ബില്‍ തടസ്സപ്പെടുത്തുക വഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കോണ്‍ഗ്രസ് തടസ്സപെടുത്തുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

8. രാഷ്ട്രീയ ആരോപണങ്ങള്‍ നിരത്തി കോണ്‍ഗ്രസ് ജിഎസ്ടി ബില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. വര്‍ഷകാല സമ്മേളനം പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതെന്നൂും ആരോപണം.

9. രാജ്യസഭയില്‍ ഭരണപക്ഷത്തിന്റെ അംഗബലം കുറവായതിനാല്‍ ബില്‍ പാസാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്.

10. ലോക്‌സഭ പാസാക്കിയാല്‍ ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കണം. രാജ്യസഭയില്‍ അവതരിപ്പിച്ചതിനുശേഷം വീണ്ടും ലോക്‌സഭയുടെ അംഗീകാരത്തിനായി അയക്കണം.

Tags: parliamentmonsoon sessiongst bill
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies