gst bill

ജിഎസ്ടിയുടെ പേരില്‍ കൊള്ള, 95 വ്യാപാരികള്‍ക്കെതിരെ കേസ് , പരിശോധന തുടരും

  തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതിന്റെ പേരില്‍ വ്യാപാരികള്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഇരുന്നൂറിലധികം സ്ഥാപനങ്ങളില്‍ പരിശോധിച്ചു. 95 ...

ജിഎസ്ടി പ്രഖ്യാപിച്ച സമയത്ത് കുഞ്ഞിനിട്ട പേര് കൗതുകമായി, ആശംസ നേര്‍ന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റ്

ജയ്പൂര്‍: ജൂലൈ ഒന്നിന് ജിഎസ്ടി പ്രഖ്യാപിച്ച അതേ സമയത്ത് ജനിച്ച ഒരു കുഞ്ഞിന് ജിഎസ്ടി എന്ന് പേരിട്ടു. രാജസ്ഥാനില്‍ പുലര്‍ച്ചെ 12.02ന് പിറന്ന കുഞ്ഞിനാണ് അമ്മ ജിഎസ്ടി ...

‘ജിഎസ്ടി, ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടില്ല’ അധികവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെന്ന് തോമസ് ഐസക്

  തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ ഹോട്ടലുകള്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഹോട്ടലുകാര്‍ ഇപ്പോഴുള്ള വിലയില്‍ 18 ശതമാനം നികുതി ചുമത്തുന്നത് ശരിയല്ല. ...

ചൈനയ്ക്ക് മുന്നില്‍ ഇന്ത്യയുടെ ജിഎസ്ടി ‘പാരാ’ കയറ്റുമതി വരുമാനം കുറയും, മെയ്ക് ഇന്‍ ഇന്ത്യയില്‍ അണി ചേരുക ശരണം

ഇന്ത്യന്‍ സാമ്പത്തീക രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ജിഎസ്ടി വന്‍ തിരിച്ചടിയാകുന്നത്  അയല്‍ രാജ്യവും ചിരവൈരികളുമായി ചൈനയ്ക്ക്, ഇന്ത്യക്കെതിരെ യുദ്ധഭീഷണി ഉയര്‍ത്തുമ്പോഴും അവരുടെ പ്രധാന വിപണിയാണ് ഇന്ത്യ. ...

‘തനിക്ക് കഴിയാത്തത് മോദി സാധ്യമാക്കി’ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസിന്റെ വായടപ്പിച്ച് പ്രണബ് മുഖര്‍ജി

ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മോദിയ്ക്കും, അരുണ്‍ ജെയ്റ്റ്‌ലിയ്ക്കും നന്ദി അറിയിച്ച രാഷ്ട്രപതി അടല്‍ ബിഹാരി മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്വന്ത് സിംഗ് മുതലുള്ള ...

ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ കെ.എം മാണി പങ്കെടുക്കും, മൃദുസമീപനം ബിജെപിയോടും ഉണ്ടെന്ന് മാണി

  തിരുവനന്തപുരം: കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ജിഎസ്ടി പ്രഖ്യാപന സമ്മേളനം ബഹിഷ്‌ക്കരിക്കുമെങ്കിലും മുന്‍ ധനമന്ത്രി കെ.എം മാണിയും മകന്‍ ജോസ് കെ മാണിയും പങ്കെടുക്കും. എല്ലാവരോടും മൃദുസമീപനമാണുള്ളതെന്നും ...

ജിഎസ്ടി പ്രഖ്യാപനം അര്‍ദ്ധരാത്രിയില്‍. 70വര്‍ഷം മുമ്പുള്ള ചരിത്രസമ്മേളനെത്ത അനുസ്മരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യ കാത്തിരിക്കുന്ന ബിഎസ്ടി പ്രഖ്യാപന ചടങ്ങ് അവിസ്മരണീയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജൂലായ് 1ന് അര്‍ദ്ധ രാത്രിയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചാണ് ജിഎസ്ടി പ്രഖ്യാപനം നടത്തുന്നത് 70 വര്‍ഷം ...

ജിഎസ്ടി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ പര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എന്നാല്‍ കരട് ബില്ലിലുള്ള ചില ...

ജി.എസ്.ടി കൗണ്‍സില്‍; നിര്‍ണായക യോഗം ഇന്ന് ആരംഭിക്കും

ഡല്‍ഹി: മൂന്ന് ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. 2017 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുത്താനുള്ള ...

ജിഎസ്ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; 2017 ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും

ഡല്‍ഹി: ചരക്ക് സേവന നികുതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരമായി. ബില്ലില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വ്യാഴാഴ്ച്ച ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ...

‘നികുതി തീവ്രവാദത്തില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനമായി’ ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമായെന്നും പ്രധാനമന്ത്രി

നികുതി തീവ്രവാദത്തില്‍ നിന്ന് ഇന്ത്യ മോചിതയായ ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പം ജിഎസ്ടി പാസാക്കിയതോടെ യാഥാര്‍ത്ഥ്യമായി. പാര്‍ലമെന്റില്‍ ജിഎസ്ടി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ...

ജിഎസ്ടി ബില്‍ ഇന്ന് രാജ്യസഭയില്‍, പ്രതീക്ഷയോടെ രാജ്യം

ഡല്‍ഹി: ചരക്കു സേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍(ജി.എസ്.ടി) ഇന്ന് രാജ്യസഭയില്‍ അവതരിപ്പിയ്ക്കും. ബില്‍ അവതരിപ്പിക്കുന്ന ദിവസവും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളും സഭയില്‍ ഹാജരാകാന്‍ എല്ലാ ബി.ജെ.പി ...

ചരക്ക് സേവന നികുതി ബില്‍: ചര്‍ച്ചയില്‍ സമവായമായില്ല

ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍(ജിഎസ്ടി) സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരോടു ചര്‍ച്ച നടത്തി. ജിഎസ്ടി ബില്ലിനെ ...

‘ജിഎസ്ടി വന്നാല്‍ കേരളത്തിന് ഗുണകരം’ ജിഎസ്ടിയെ പിന്തുണച്ച് വി.ഡി സതീശന്‍ എംഎല്‍എ -വീഡിയൊ

  തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജിഎസ്ടി ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും, എംഎല്‍എയുമായ വി.ഡി സതീശന്‍. ജിഎസ്ടി നടപ്പാക്കിയാല്‍ അത് ഏറ്റവും ഗുണം ചെയ്യുക കേരളത്തിന്റെ ...

ജിഎസ്ടിയില്‍ സിപിഎം കേന്ദ്ര കമ്മറ്റിക്ക് ‘കേരളാ’ വിരുദ്ധ നിലപാട്:തോമസ് ഐസകിന്റെയും പിണറായിയുടേയും വാദം തള്ളി

ഡല്‍ഹി: .എസ്.ടി. ബില്ലുമായിബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും നിലപാടുകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മറ്റി. കേന്ദ്രകമ്മിറ്റിക്കുശേഷം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ജി.എസ്.ടി.യില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം. ...

ധനമന്ത്രിമാരുടെ ഉന്നതാധികാര യോഗത്തില്‍ ചരക്കുസേവന നികുതിയെ പിന്തുണച്ചു 28 സംസ്ഥാനങ്ങള്‍; എതിര്‍ത്തത് ഒരു സംസ്ഥാനം മാത്രം

ഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി) ബില്ലിനെ പിന്തുണച്ചു സംസ്ഥാനങ്ങള്‍. ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബില്ലിനെക്കുറിച്ചു വിശദീകരിച്ചു. ...

ചരക്ക് സേവന നികുതി അടക്കമുള്ള ബില്ലുകള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജെയ്റ്റ്‌ലി

ഡല്‍ഹി: ചരക്ക് സേവന നികുതി, ഭരണഘടനാ ഭേദഗതി ബില്‍, പാപ്പര്‍ ബില്‍ എന്നിവ ഏപ്രില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ...

ചരക്ക് സേവന നികുതി ബില്‍: വെങ്കയ്യ നായിഡു സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി

ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ജി.എസ്.ടി സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി വ്യക്തമാക്കി. ...

പാസാക്കാനാവാതെ പോയ ചരക്ക് സേവന നികുതി സംബന്ധിച്ചുള്ള സങ്കടവും: അതുമായി ബന്ധപ്പെട്ട ചില വസ്തുതകളും

ഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകുമായിരുന്ന ചരക്ക് സേവന നികുതി പാസാക്കാനുള്ള പാര്‍ലമെന്റിന്റെ അവസാന നിമിഷങ്ങളിലുള്ള ശ്രമവും പരാജയപ്പെട്ടു. രാജ്യസഭയില്‍ ഇന്ന് നടന്ന പത്ത് കാര്യങ്ങള്‍ 1.രാജ്യസഭയില്‍ മുദ്രാവാക്യങ്ങളുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist