ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയായ ജമ്മു കശ്മീരിലെ രാംഗഡ് സെക്ടറില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. ബുധനാഴ്ചയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ കണ്ടെത്തിയത്.
ഡ്രോണിനു നേരെ സൈന്യം വെടിയുതിര്‍ത്തു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോൺ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്.
Discussion about this post