Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“രണ്ട് യാത്രക്കാർക്ക് ഇടയിലുള്ള സീറ്റ് കാലിയായിരിക്കണം” : ആഭ്യന്തര വിമാന സർവീസുകൾക്ക് നിർദ്ദേശങ്ങളുമായി ഡി.ജി.സി.എ

by Brave India Desk
Mar 23, 2020, 03:43 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്ത് കൊറോണ കേസുകൾ നാനൂറിലധികം ആയതിനാൽ ആഭ്യന്തര വിമാന സർവീസുകൾക്ക് കനത്ത സുരക്ഷാ ചട്ടങ്ങൾ നിലവിൽ വന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിമാനക്കമ്പനികൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.

രണ്ടു യാത്രക്കാർക്കു ഇടയിലുള്ള സീറ്റ് കാലി ആയിരിക്കണമെന്നതാണ് ഇതിൽ പരമപ്രധാനം. യാത്രക്കാരുടെ അടുത്ത സംസാരിക്കുകയോ ഭക്ഷണം വിളമ്പുകയോ ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്ന് എയർ ഹോസ്റ്റസുമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.രോഗബാധ പകരാതിരിക്കാനുള്ള മുൻകരുതലാണ് ഇത്. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷാ ഗേറ്റുകൾക്ക് സമീപം തന്നെ സാനിറ്റൈസറുകൾ ലഭ്യമാക്കണമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.

Stories you may like

നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ പാക് ബന്ധം?; 350 പേർ അറസ്റ്റിൽ, പിന്നിൽ വൻ ഗൂഢാലോചനയെന്ന് യുപി സർക്കാർ

അവർ ഭീകരർക്ക് ബിരിയാണി കൊടുത്തു, മോദി പാകിസ്ഥാന്റെ നെഞ്ചത്തടിച്ചു; ബംഗാളിൽ കോൺഗ്രസിനെയും മമതയെയും കടന്നാക്രമിച്ച് അമിത് ഷാ

Tags: DGCA
Share13TweetSendShare

Latest stories from this section

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

Discussion about this post

Latest News

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് സൂചന, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ബൈ ബൈ പിണറായി ഫ്ലക്സ് കീറിയതിനെ ചൊല്ലി തർക്കം:കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; സി‍പിഎം ലോക്കൽ സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെ കേസ്

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയുന്ന അധ്യാപകർ വരെയുണ്ട് ,അവരെ പിണക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ പലരും ഇതെല്ലാം സഹിക്കുന്നു:ഡോ. സൗമ്യ സരിൻ

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് സിഐയെ കയ്യേറ്റം ചെയ്ത് ബഹളമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies