എയർബസ് വിമാനങ്ങളിൽ അടിയന്തര മാറ്റങ്ങൾക്ക് ഉത്തരവിട്ട് ഡിജിസിഎ ; മാറ്റം നടപ്പിലാക്കുന്നത് വരെ സർവീസ് നടത്തരുതെന്നും ഉത്തരവ്
ന്യൂഡൽഹി : എയർബസ് വിമാനങ്ങളിൽ അടിയന്തര മാറ്റങ്ങൾക്ക് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർബസ് എ318, എ319, എ320, എ321 വിമാനങ്ങൾക്ക് ആണ് ...
























