സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്. കൊവിഡിന്റെ പശ്ടാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി.
നേരത്തെ പ്രളയകെടുതി നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇതിനോട് സഹകരിച്ചിരുന്നില്ല. സാലറി ചലഞ്ച് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു
Discussion about this post