ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിലാണ പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നുദിവസത്തിനിടെ നടക്കുന്ന ഒമ്പതാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.
Discussion about this post