Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തബ്ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 1023 പേർക്ക് കൊവിഡ് ബാധയെന്ന് റിപ്പോർട്ട്; ഹരിയാനയിൽ 4 കേസുകൾ കൂടി സ്ഥിരീകരിച്ചു

by Brave India Desk
Apr 5, 2020, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

മേവാർ: ഹരിയാനയിലും കൊവിഡ് 19 രോഗബാധ പടരുന്നു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 4 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേവാറിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർക്ക് രോഗം പടരുന്നത് ആശങ്കയുണർത്തുന്നുണ്ട്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലെ ധാരാവിയിലും നിസാമ്മുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് രോഗവ്യാപനം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ആകെ തകിടം മറിക്കുന്ന തരത്തിൽ നിസാമുദ്ദീൻ മതസമ്മേളനം മാറിയതായി വിമർശനങ്ങൾ ഉയരുന്നുണ്ട്. സമ്മേളനം നടന്ന സ്ഥലം രാജ്യത്തെ പ്രധാന കൊവിഡ് 19 ഹോട്ട് സ്പോട്ടായി മാറിയിട്ടുണ്ട്.

Stories you may like

ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

തബ്ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ട് 1023 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇതേവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 3374 ആയി. 227 പേർക്ക് രോഗം ഭേദമായപ്പോൾ 77 പേർ മരണത്തിന് കീഴടങ്ങി.

Tags: HaryanaCovid 19Thablig Jamaat
Share15TweetSendShare

Latest stories from this section

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

Discussion about this post

Latest News

കളിക്കാൻ വന്നാൽ മാത്രം മതി, പ്രൈവറ്റ് പ്ലെയിൻ റെഡി; ഐപിഎൽ ഉടമയുടെ ‘റോയൽ’ ഓഫറിനെക്കുറിച്ച് മാർക്ക് വുഡ്

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു

ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു

ടെസ്റ്റ് പ്ലെയറിൽ നിന്ന് ടി20 പവർ ഹൗസിലേക്ക്; തന്റെ കരിയറിലെ മാറ്റത്തിൽ അഭിമാനമെന്ന് രാഹുൽ

ടെസ്റ്റ് പ്ലെയറിൽ നിന്ന് ടി20 പവർ ഹൗസിലേക്ക്; തന്റെ കരിയറിലെ മാറ്റത്തിൽ അഭിമാനമെന്ന് രാഹുൽ

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology