Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“കേരളത്തോട് വിദ്വേഷമില്ല, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണ്” : ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ബി.എസ് യെഡിയൂരപ്പ

by Brave India Desk
Apr 6, 2020, 12:55 pm IST
in India
Share on FacebookTweetWhatsAppTelegram

കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കായി അതിർത്തി തുറക്കണമെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കർണാടക മുഖ്യമന്ത്രിയുടെ ഈ പരാമർശം.

“തലപ്പാടി അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങൾ മരണത്തെ ആലിംഗനം ചെയ്യുന്നതിന് തുല്യമാണ്. അതിർത്തി അടച്ചത് വിദ്വേഷമോ രാഷ്ട്രീയപരമായ എതിർപ്പുകൾ കാരണമല്ല.കർണാടകയിലെ ജനങ്ങളുടെ സുരക്ഷയും താൽപര്യവും ഞങ്ങൾക്ക് പരമപ്രധാനമാണ്” എന്നായിരുന്നു യെദ്യൂരപ്പയുടെ നിലപാട്.കാസർകോട് മാത്രം 106 കോവിഡ് രോഗികളുണ്ട്.രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനം ഉള്ള മേഖലയാണ്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനപ്രകാരം അതിർത്തി അടക്കുന്നതാണ് ഉചിതമെന്ന് അവരും റിപ്പോർട്ട് നൽകിയിരുന്നുവെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

Stories you may like

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

Tags: BS Yedurappa
Share1074TweetSendShare

Latest stories from this section

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

Discussion about this post

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies