Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു; പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി

by Brave India Desk
Apr 10, 2020, 05:45 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചണ്ഡീഗഡ്: കൊവിഡ് 19 സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി. ഏപ്രിൽ 30 വരെയാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി. നേരത്തെ ഒഡിഷയും ലോക്ക് ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 27 രോഗികളുടെ യാത്രാ വിവരങ്ങൾ അജ്ഞാതമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേരത്തെ അറിയിച്ചിരുന്നു.

Stories you may like

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

https://twitter.com/kbssidhu1961/status/1248572415371890688

സംസ്ഥാനത്ത് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 132 ആയെന്നും മരണസംഖ്യ 11 ആയി തുടരുകയാണെന്നും അമരീന്ദർ സിംഗ് വിശദീകരിച്ചു. 28 ദശലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഇതുവരെ പരിശോധനയ്ക്കായി 2877 സാമ്പിളുകൾ മാത്രമേ ശേഖരിച്ചിട്ടുള്ളൂവെന്നും ഇത് അപര്യാപ്തമാണെന്നും അദ്ദേഹം സമ്മതിച്ചു. ജൂലൈ- ആഗസ്റ്റ് മാസം വരെ രാജ്യം കൊവിഡ് ഭീഷണിയുടെ നിഴലിലായിരിക്കുമെന്നും ഇന്ത്യൻ ജനസംഖ്യയുടെ 58 ശതമാനവും രോഗബാധിതരാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

പഞ്ചാബിലെ 87 ശതമാനം ആളുകളും രോഗബാധാ ഭീഷണിയിലാണെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

നിലവിലെ സാഹചര്യം ഗുരുതരമാണെന്നും ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ചതായും 1.3 ദശലക്ഷം ജനങ്ങളുടെ ജീവിതവും ഭക്ഷണവുമടക്കമുള്ളവ ഏറ്റെടുക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Covid 19 IndiaPunjab extends Lock down
Share8
Tweet
SendShare

Latest stories from this section

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

Latest News

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies