Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സഹോദരിയുടെ ഓർമ്മയ്ക്ക് പണിത ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ നൽകി : ആരോഗ്യ പ്രവർത്തകർക്ക് കൊൽക്കത്ത ടാക്സി ഡ്രൈവറുടെ പിന്തുണ

by Brave India Desk
Apr 11, 2020, 04:05 pm IST
in India
Share on Facebook
Tweet
WhatsAppTelegram

സഹോദരിയുടെ ഓർമ്മയ്ക്ക് പണികഴിപ്പിച്ച ആശുപത്രി കോവിഡ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി കൊൽക്കത്തയിലെ ടാക്സി ഡ്രൈവർ.കൽക്കത്തയിലെ ബാരിപൂർ സ്വദേശിയായ സെയ്ദുൾ ലാസ്കറാണ് 50 പേർക്ക് കിടക്കാവുന്ന തന്റെ ആശുപത്രി ജനസേവനത്തിന് വിട്ടു നൽകിയത്.2004-ലാണ് സെയ്ദുലിന്റെ സഹോദരി മരൂഫ ന്യൂമോണിയ ബാധിച്ച് മരണമടയുന്നത്. സഹോദരിയുടെ ഓർമ്മയ്ക്കായി തന്റെ സമ്പാദ്യങ്ങളായിരുന്ന കാറുകളും ഭാര്യയുടെ സ്വർണാഭരണങ്ങളടക്കം വിറ്റുമാണ് സെയ്ദുൾ ബാരിപ്പൂരിൽ മരൂഫയുടെ പേരിൽ ആശുപത്രി പണികഴിപ്പിച്ചത്.

കോവിഡ് പടർന്നുപിടിക്കുന്ന ഈ വേളയിൽ, ജനസേവനത്തേക്കാൾ വലുതല്ല ഒന്നുമെന്നും, തന്റെ ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടു നൽകാമെന്നും സെയ്ദുൾ സർക്കാരിനെ അറിയിക്കുകയായിരുന്നു.സെയ്ദുലിന്റെ വാഗ്ദാനം തദ്ദേശ ഭരണാധികാരികൾ അംഗീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ദിനംപ്രതി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൽക്കത്ത നഗരത്തിൽ സെയ്ദുലിന്റെ ആശുപത്രി ആരോഗ്യ പ്രവർത്തകർക്ക് വലിയ അനുഗ്രഹമായിരിക്കും. ആശുപത്രിയോടൊപ്പം തന്റെ 10 ജീവനക്കാരെയും വിട്ടു നൽകാൻ സെയ്ദുൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Tags: kolkata
Share10
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

Discussion about this post

Latest News

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology