Saturday, March 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്‍ഡി ടിവിയ്ക്ക് പ്രേക്ഷക റേറ്റിംഗില്‍ തിരിച്ചടി: ദേശീയതയ്ക്ക് പ്രധാന്യം നല്‍കുന്ന ചാനലുകള്‍ മുന്നില്‍, വിയോണ്‍ അഞ്ചാം സ്ഥാനത്ത്

by Brave India Desk
Apr 15, 2020, 12:43 pm IST
in India
Share on FacebookTweetWhatsAppTelegram

ബ്രോഡ്കാസ്റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റേറ്റിംഗില്‍ എന്‍ഡി ടിവിയ്ക്ക് വലിയ തിരിച്ചടി. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന് എന്‍ഡി ടിവി പുറത്ത് ആയപ്പോള്‍ ദേശീയതയ്ക്ക് പ്രധാന്യം നല്‍കുന്ന വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിയോണ്‍ ന്യൂസ് അഞ്ചാമത് എത്തി. ചുരുങ്ങിയ കാലം കൊണ്ട് റേറ്റിംഗില്‍ വലിയ മുന്നേറ്റമാണ് വയോണ്‍ കാഴ്ച വെക്കുന്നത്.

ദേശീയതയ്ക്ക് പ്രധാന്യം നല്‍കുന്ന ഇഗ്ലീഷ് ന്യൂസ് ചാനലുകളാണ് റേറ്റിംഗില്‍ മുന്നിലുള്ളത്. ഇംഗ്ലീഷ് വാര്‍ത്ത വിഭാഗത്തില്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലാണ് മുന്നില്‍( 2082 പോയിന്റ്) രണ്ടാം സ്ഥാനത്ത് ടൈംസ് നൗ ( 1284 പോയിന്റ്) ആണ്. മദ്രസ സ്‌പോട്ടഡ് പോലുള്ള വിവാദ പരിപാടികളിലൂടെ ചര്‍ച്ചയായ ഇന്ത്യ ടുഡേ ടെലിവിഷനാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് സിഎന്‍എന്‍ ന്യൂസ് 18( 653 പോയിന്റ് ) അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ വിയോണ്‍ ന്യൂസ് 623 പോയിന്റ് രേഖപ്പെടുത്തി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കാണിത്.

Stories you may like

എന്തുകൊണ്ട് മോദി? ലോകം ഉറ്റുനോക്കുന്ന ആ ‘ഒരൊറ്റ ഫോൺ കോൾ’; യുദ്ധം നിർത്താൻ ഇന്ത്യ തന്നെ വേണമെന്ന് ആഗോളതലത്തിൽ മുറവിളി

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

മലയാളം ന്യൂസ് ചാനലുകളില്‍ ഏഷ്യാനെറ്റ് ആണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് മനോരമയും മൂന്നാംസ്ഥാനത്ത് മാതൃഭൂമിയുമാണ്.

മലയാളം വിനോചചാനലുകളിലും ഒന്നാമത് ഏഷ്യാനെറ്റ് ആണ്. സൂര്യ ടിവി രണ്ടാം സ്ഥാനത്തും, മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തും ആണ്. നേരത്തെ മുന്നിലായിരുന്ന ഫ്‌ലവേഴ്‌സ് ടിവി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags: ND TV
Share128TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് രാജകീയ പരിഗണന; എൽപിജി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ; ‘ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്ത്’

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് രാജകീയ പരിഗണന; എൽപിജി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ; ‘ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്ത്’

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പെട്രോൾ ടാങ്കിലെ ആ ‘അദൃശ്യ’ ചോർച്ച ലോകത്തെ മാറ്റിമറിച്ചു; അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എത്തിയതിന് പിന്നിലെ കൗതുകകരമായ കഥ!

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

Discussion about this post

Latest News

പി.എസ്.എൽ വെറും രണ്ടാം നിരയോ? മുസറബാനിയുടെ പിന്മാറ്റത്തിൽ വിറളി പൂണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ഇത് കനത്ത അപമാനമെന്ന് ആരാധകർ

പി.എസ്.എൽ വെറും രണ്ടാം നിരയോ? മുസറബാനിയുടെ പിന്മാറ്റത്തിൽ വിറളി പൂണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ഇത് കനത്ത അപമാനമെന്ന് ആരാധകർ

ഗംഭീറിന് രണ്ട് ഐസിസി ട്രോഫിയൊക്കെയുണ്ട്; പക്ഷെ അവനെ കാത്തിരിക്കുന്ന പണി അവിടെ; പരിശീലകന് അപായ സൂചന നൽകി ഗാംഗുലി

ഗംഭീറിന് രണ്ട് ഐസിസി ട്രോഫിയൊക്കെയുണ്ട്; പക്ഷെ അവനെ കാത്തിരിക്കുന്ന പണി അവിടെ; പരിശീലകന് അപായ സൂചന നൽകി ഗാംഗുലി

എന്തുകൊണ്ട് മോദി? ലോകം ഉറ്റുനോക്കുന്ന ആ ‘ഒരൊറ്റ ഫോൺ കോൾ’; യുദ്ധം നിർത്താൻ ഇന്ത്യ തന്നെ വേണമെന്ന് ആഗോളതലത്തിൽ മുറവിളി

എന്തുകൊണ്ട് മോദി? ലോകം ഉറ്റുനോക്കുന്ന ആ ‘ഒരൊറ്റ ഫോൺ കോൾ’; യുദ്ധം നിർത്താൻ ഇന്ത്യ തന്നെ വേണമെന്ന് ആഗോളതലത്തിൽ മുറവിളി

ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന് യുഎസ് ഭീഷണി ; എങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ

ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന് യുഎസ് ഭീഷണി ; എങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് രാജകീയ പരിഗണന; എൽപിജി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ; ‘ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്ത്’

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് രാജകീയ പരിഗണന; എൽപിജി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ; ‘ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്ത്’

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

അതിർത്തി കടന്ന് ഡ്രോൺ പ്രഹരം; പാക് സൈനിക താവളം തകർത്തെന്ന് താലിബാൻ!; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്; പോര് മുറുകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies