ഡല്‍ഹി: ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച, തോല്‍പ്പാവക്കൂത്ത് എന്നിവയുള്‍പ്പെടെ കേരളീയ കലാരൂപങ്ങളെ അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. യുനെസ്കോയുടെ സാംസ്കാരിക പൈതൃകപ്പട്ടികയിലുള്പ്പെട്ടവയടക്കം രാജ്യത്തെ വിവിധ കലാരൂപങ്ങളാണു പട്ടികയിലുള്ളത്.
ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച, കളരിപ്പയറ്റ്, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയില്‍ ഇടംപിടിച്ചത്.
Discussion about this post