ഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊറോണ കണ്ടെത്തിയത്.
രോഗിയുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 18,500 കടന്നു. മരണസംഖ്യ 590 ആയി.
Discussion about this post