Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി അരുന്ധതി റോയ്; രാജ്യ വിരുദ്ധ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

by Brave India Desk
Apr 22, 2020, 04:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് 19 പ്രതിസന്ധി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ വഷളാക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് അരുന്ധതി റോയിയുടെ ആരോപണം.

ഇന്ത്യ വംശഹത്യയുടെ വക്കിലാണെന്നും അരുന്ധതി റോയ് ആക്ഷേപിക്കുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധി കൊവിഡിൽ നിന്ന് മാത്രമുള്ളതല്ലെന്നും അത് വിശപ്പിൽ നിന്നും വെറുപ്പിൽ നിന്നും കൂടി ഉള്ളതാണെന്നും അവർ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചത് കൊണ്ടാണ് ഇപ്പോൾ മുസ്ലീങ്ങൾക്കെതിരായി വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെന്നും അരുന്ധതി റോയ് ആരോപിക്കുന്നു. നാസികൾ നടത്തിയ വംശഹത്യക്ക് തുല്യമായാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലം ഉപയോഗിക്കപ്പെടുന്നതെന്നും അവർ പറയുന്നു.

Stories you may like

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

2008ൽ കശ്മീരിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കണമെന്ന അരുന്ധതി റോയിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അരുന്ധതി റോയിയിടെ പ്രസ്താവന ദേശവിരുദ്ധമാണെന്നും ചരിത്രത്തിന് നിരക്കാത്തതാണെന്നും അന്ന് ബിജെപി ആരോപിച്ചിരുന്നു.

2010ൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ അരുന്ധതി റോയിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. മഹാത്മാ ഗാന്ധിക്കെതിരായി അരുന്ധതി റോയി നടത്തിയ പ്രസ്താവനയും വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

Tags: Covid 19Controversial speecharundhathi roy
Share103
Tweet
Send
Share

Latest stories from this section

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

പണം ഇനി തടസ്സമല്ല! സംരംഭം തുടങ്ങാൻ വായ്പയും 35% വരെ കേന്ദ്ര-സംസ്ഥാന സബ്സിഡിയും; പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് അറിയാം!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

Latest News

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

10 പ്രതികൾക്കും വധശിക്ഷ ; 2013-ലെ ജീറം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിൽ വിധി പ്രഖ്യാപിച്ച് എൻഐഎ കോടതി

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

പണം ഇനി തടസ്സമല്ല! സംരംഭം തുടങ്ങാൻ വായ്പയും 35% വരെ കേന്ദ്ര-സംസ്ഥാന സബ്സിഡിയും; പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് അറിയാം!

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ വ്യാജരേഖ; കേസെടുക്കാൻ കമ്മിഷണറുടെ അടിയന്തര നിർദേശം!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies