മുൻ അലിഗഢ് വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർപ്രദേശ്; ഷർജീൽ ഏത് രാജ്യത്താണെങ്കിലും പിടികൂടുമെന്ന് ഉറപ്പ് നൽകി മഹാരാഷ്ട്ര സർക്കാർ, വിവാദ ചടങ്ങിൽ അരുന്ധതി റോയിയും പങ്കെടുത്തു
ലഖ്നൗ: മുൻ അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ഹസ്രത്ഗഞ്ച് പൊലീസാണ് ഷർജീലിനെതിരെ കേസെടുത്തത്. ജനുവരി 30ന് എൽഗാർ ...