Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Apr 24, 2020, 01:16 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭാരതത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി രാജ്യത്തിന് പകർന്നു നൽകിയത് സ്വയംപര്യാപ്തതയെന്ന വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പഞ്ചായത്ത് രാജ് ദിനത്തിൽ, രാജ്യത്തെ ഗ്രാമമുഖ്യന്മാരുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ പഞ്ചായത്ത് തലത്തിൽ ശാക്തീകരിക്കുന്നതിനായി ഇ-ഗ്രാമസ്വരാജ്, സ്വമിത്വ എന്നീ പോർട്ടലുകളും ഇവയുടെ മൊബൈൽ ആപ്പും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഡിജിറ്റൽ ആയ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ പുരോഗതിയുടെ വേഗം കൂട്ടും. പഞ്ചായത്ത് തലത്തിലുള്ള വികസന പദ്ധതികളുടെ കരട് രൂപം മുതൽ നടപ്പിലാക്കൽ വരെയുള്ള സകല വിശദാംശങ്ങളും ഇവ ഉപയോഗിച്ച് ജനങ്ങൾക്ക് അറിയാൻ സാധിക്കും.ഡ്രോണുകൾ ഉപയോഗിച്ച് ഓരോ ഗ്രാമത്തെയും നിരീക്ഷിക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദി ഏറ്റവും അടിത്തട്ടിലുള്ള കരുത്തുറ്റ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ വിജയത്തിന്റെ അടിസ്ഥാനഘടകമാണെന്നും വ്യക്തമാക്കി.

Stories you may like

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

Tags: Narendra Modi
Share6
Tweet
SendShare

Latest stories from this section

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

Latest News

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies