തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെസി ജോസഫ് എംഎല്‍എയുടെ യാത്രാനുമതി പോലീസ് നിരസിച്ചു. കണ്ണൂരില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് പോലീസിന് അപേക്ഷ നല്‍കിയിരുന്നത്.
എന്നാല്‍ റെഡ് സോണ്‍ മേഖലയായ കണ്ണൂരിലേക്ക് നിലവില്‍ യാത്രാനുമതി നല്‍കാനാകില്ലെന്ന് പറഞ്ഞാണ് പോലീസ് യാത്രാനുമതി നിഷേധിച്ചത്.
Discussion about this post