ലോകത്തെമ്പാടുമായി കോവിഡ് മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 2,39,586 ആയി.വിവിധ രാജ്യങ്ങളിലായി ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാല് ലക്ഷം കടന്നു.
11 ലക്ഷത്തിലധികം രോഗബാധിതരുള്ള അമേരിക്ക തന്നെയാണ് ഏറ്റവും മുന്നിൽ.അവസാനം കിട്ടിയ കണക്കനുസരിച്ച് അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11,31,280 ആണ്.യു.എസിൽ 65,766 പേർ മരണമടഞ്ഞിട്ടുണ്ട്.28,236 പേർ മരിച്ച ഇറ്റലിയാണ് തൊട്ട് പിറകിൽ.രാജ്യത്തെ രോഗികളുടെ എണ്ണം 2,07,428 ആണ്.രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് സ്പെയിൻ ആണ്.2,42,988 പേർക്കാണ് സ്പെയിനിൽ രോഗം ബാധിച്ചിരിക്കുന്നത്.
Discussion about this post