കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യ കണ്ട ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,644 രോഗബാധകളാണ്. ഇതേസമയം എന്ന് രേഖപ്പെടുത്തിയ മരണസംഖ്യ 83 ആണ്.
ഇതോടെ, രാജ്യത്തെ കോമഡി രോഗബാധിതരുടെ എണ്ണം 39,000 കടന്നു.12,000 ലോക ബാധിതരും അഞ്ഞൂറിലധികം മരണങ്ങളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിലെ രോഗികളുടെ എണ്ണം5,054 ആണ്. സംസ്ഥാനത്ത് മരണസംഖ്യ 262 ആയെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹിയിൽ 4,122 രോഗബാധിതരും 64 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post