കൊച്ചി: സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ന് രാവിലെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് പ്രതിഷേധിച്ചത്.
തുടർന്ന് ഇവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
Discussion about this post