യുകെയിൽ പലസ്തീൻ ആക്ഷന്റെ നിരോധനം ; പ്രതിഷേധവുമായി തെരുവിലിറങ്ങിയ 425പേർ അറസ്റ്റിൽ
ലണ്ടൻ : യുകെയിൽ പലസ്തീൻ അനുകൂല സംഘടനയായ പലസ്തീൻ ആക്ഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധവും സംഘർഷവും. ഭീകര സംഘടനയായി മുദ്രകുത്തിയാണ് ഈ ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ സർക്കാർ നിരോധിച്ചിരിക്കുന്നത്. ...



























