ഡല്‍ഹി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഉത്തരവിന്റെ പകര്‍പ്പ് ജനം ടിവി പുറത്ത് വിട്ടു.
കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കി പിണറായി സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് ഏജന്‍സികള്‍ക്കുള്ള കോടികള്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post