Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ ആക്രമണത്തിന് പദ്ധതിയിട്ടു; 5 ലഷ്കർ ഭീകരരെ കൈയ്യോടെ പിടികൂടി സൈന്യം

by Brave India Desk
May 16, 2020, 03:37 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഭീകരസംഘടനയായ ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ള 5 ഭീകരർ കശ്മീരിൽ പിടിയിലായി. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും സൈന്യം പിടിച്ചെടുത്തു.

ബുദ്ഗാം പൊലീസും 53 രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ലഷ്കർ ഭീകരർ പിടിയിലായത്. നേരത്തെ പിടിയിലായ ലഷ്കർ ഭീകരൻ സഹൂർ വാനിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചായിരുന്നു സൈന്യത്തിന്റെ നീക്കം. ഭീകരർ ഒളിഞ്ഞിരിക്കുന്ന താവളത്തെക്കുറിച്ച് ലഭിച്ച വ്യക്തമായ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ മിന്നൽ നീക്കത്തിൽ ഭീകരർക്കൊപ്പം വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may like

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

ലഷ്കർ ഭീകരൻ യൂസഫ് കന്ത്രുവിന്റെ അടുത്ത അനുയായികളിൽ ഒരാളും പിടിയിലായ ഭീകരരുടെ കൂട്ടത്തിലുണ്ട്. അയാളുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയായിട്ടായിരുന്നു ഭീകരരുടെ ഒളിത്താവളം. യൂനുസ് മിർ, അസ്ലാം ഷെയ്ഖ്, പർവേസ് ഷെയ്ഖ്, റഹ്മാൻ ലോൺ എന്നിവരാണ് പിടിയിലായ മറ്റ് ഭീകരർ.

മേഖലയിൽ സജീവ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്ന ഭീകരർക്ക് സന്ദേശങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നവരാണ് പിടിയിലായിരിക്കുന്ന ഭീകരർ എന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഖാൻസാഹിബ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: kashmirLeT Terrorists arrested
Share26TweetSendShare

Latest stories from this section

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

Discussion about this post

Latest News

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology