Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി മെട്രോ സജീവമാകുന്നു : തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകൾ

by Brave India Desk
May 16, 2020, 05:07 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിലെ മെട്രോ ട്രെയിനുകൾ വീണ്ടും ഓടാൻ തയ്യാറെടുക്കുന്നു.തിങ്കളാഴ്ച മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് സൂചനകൾ.ഇതിന്റെ ഭാഗമായി യാത്രക്കാർ മെട്രോ സ്റ്റേഷനിലും ട്രെയിനിലും പാലിക്കേണ്ട പ്രോട്ടോകോളുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നുണ്ട്. കൊറോണയുടെ വ്യാപനം തടയുന്നതിന് വേണ്ടി പുതിയ പല സജ്ജീകരണങ്ങളും മെട്രോ സ്റ്റേഷനിൽ ഏർപ്പാടാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴി മാത്രമേ യാത്രക്കാർക്ക് ഇനി മുതൽ യാത്ര ടിക്കറ്റിനുള്ള പണം കൈമാറാൻ സാധിക്കൂ.ട്രെയിനിനു വേണ്ടി കാത്തു നിൽക്കുന്ന സ്ഥലങ്ങളിലും, ടിക്കറ്റ് കൗണ്ടറുകളിലും സാമൂഹ്യ അകലം ഉറപ്പ് വരുത്തുകയും മാസ്‌ക്കുകൾ നിർബന്ധമാക്കുകയും വേണമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

സ്റ്റേഷനിലേക്ക് വരുന്നവർക്കും പോകുന്നവർക്കും വ്യത്യസ്ത കവാടങ്ങളായിരിക്കും ഇനി മുതൽ മെട്രോ സ്റ്റേഷനിൽ ഉണ്ടാവുക.ആറ് കോച്ചുകളുള്ള ട്രെയിനിൽ 1, 800 പേർക്കാണ് സാധാരണ നിലയിൽ യാത്ര ചെയ്യാനാവുക.സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ഇനി മുതൽ ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 മുതൽ 500 വരെ യാത്രക്കാർ മാത്രമായിരിക്കും യാത്ര ചെയ്യുക. അതേ സമയം, കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മാത്രമേ ഈ കാര്യങ്ങളിൽ ഒരു അവസാന തീരുമാനം എടുക്കുകയുള്ളൂ എന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

Stories you may like

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

Tags: DMRCCovid 19
Share32TweetSendShare

Latest stories from this section

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

Discussion about this post

Latest News

എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്

അടുത്തിരിക്കുന്നയാൾ കോട്ടുവാ വിട്ടാൽ അറിയാതെ നിങ്ങളും വായ പൊളിക്കാറുണ്ടോ? ഈ വില്ലന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

‘ടി.ജി. മോഹൻദാസിന് ആർഎസ്എസുമായി ബന്ധമില്ല, അഭിപ്രായങ്ങൾ അപലപനീയം’; ആർഎസ്എസ്

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies