ട്രെയിനിൽ കയറുന്നതിനിടെ സാരി വാതിലിൽ കുടുങ്ങി; ഗുരുതരമായി പരിക്കേറ്റ മെട്രോ യാത്രികക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ട്രെയിനിൽ കയറുന്നതിനിടെ സാരി വാതിലിൽ കുടുങ്ങി ട്രാക്കിൽ വീണ 35 വയസ്സുകാരിയായ ഡൽഹി മെട്രോ യാത്രികക്ക് ദാരുണാന്ത്യം. സാരി ഉടക്കി ട്രാക്കിൽ വീണ യുവതിയെയും വലിച്ചുകൊണ്ട് ...