കൊച്ചി : ഫാക്ടറിയുടെ പുകകുഴലിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
എറണാകുളം പട്ടിമറ്റത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആരുടെയാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post