ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഫാക്ടറിൽ പടക്ക നിർമ്മാണം നടക്കുകയായിരുന്നു. ...