നടി മാല പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ.ഫേസ്ബുക്കിലൂടെ താരത്തിനെ മകൻ അനന്തകൃഷ്ണൻ സ്ഥിരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട് എന്നാണ് സീമയുടെ പരാതി. ഫേസ്ബുക്കിലൂടെ തന്നെയാണ് സീമ ഇക്കാര്യം വെളിപ്പെടുത്തിയത്.അനന്തകൃഷ്ണന്റെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സീമ പുറത്തു വിട്ടിരുന്നു.
ഇന്നലെ അൺറീഡ്മെസ്സേജുകൾ നോക്കുന്നതിനിടയിലാണ് കാലങ്ങളായി അയച്ചിരുന്നു ഈ സന്ദേശങ്ങൾ കണ്ണിൽപ്പെട്ടതെന്നും സീമ ഫേസ്ബുക്കിൽ വ്യക്തമാക്കി.മാല പാർവതി വളരെ വളർന്നെങ്കിലും മകനെ വളർത്താൻ മറന്നുപോയി എന്നും സീമ വിമർശിക്കുന്നു.
Discussion about this post