കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും, അതൊക്കെ മാനേജ് ചെയ്യുന്നതൊരു സ്‌കില്ലാണ്, ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ സ്‌ട്രെസ് ആവേണ്ടതുണ്ടോ?
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ ...