ന്യൂഡൽഹി : കോൺഗ്രസ് ചൈനയുമായി ഒപ്പിട്ട കരാറിലെ രഹസ്യസ്വഭാവം എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകൻ മഹേഷ് ജെഠ്മലാനി. 2007-ൽ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും ഷീജിൻപിങ്ങും കരാറിൽ ഒപ്പ് വയ്ക്കുന്ന ഫോട്ടോ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രഹസ്യസ്വഭാവമുള്ള കരാറിനെ വിശദാംശങ്ങൾ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്നും മഹേഷ് ജെഠ്മലാനി ആവശ്യപ്പെട്ടു.യുഎപിഎയുടെ അടിസ്ഥാനത്തിലായിരിക്കണം കേസന്വേഷണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രസിദ്ധ സീനിയർ അഭിഭാഷകൻ രാം ജെഠ്മലാനിയുടെ പുത്രനാണ് മഹേഷ് ജെഠ്മലാനി.
This picture of Rahul Gandhi signing an agreement in 2008 in China with Sonia and Xi in the background has possible sinister implications for the country’s security. The NIA must initiate an investigation under the Unlawful Activities ( Prevention) Act and secure the agreement pic.twitter.com/WCn1TY6E28
— Mahesh Jethmalani (Modi Ka Parivar) (@JethmalaniM) June 21, 2020
Discussion about this post