പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീജിൻ പിംഗും ഉച്ചകോടികളിൽ പങ്കെടുക്കും : നവംബറിൽ കാത്തിരിക്കുന്നത് മൂന്ന് കൂടിക്കാഴ്ചകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങും ഹി മാസത്തിൽ പങ്കെടുക്കുന്നത് മൂന്ന് കൂടിക്കാഴ്ചകളിൽ. നവംബർ പത്താം തീയതി ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷന്റെ രാഷ്ട്രത്തലവന്മാരുടെ ...