ഒതായി മനാഫ് വധത്തിൽ മുഖ്യപ്രതി ഒതായി മലങ്ങാടൻ ഷെഫീഖ് അറസ്റ്റിൽ. കൊലപാതകം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പടിയിലായിരിക്കുന്നത്. പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനാണ് ഷെഫീഖ്.
1995-ൽ ഒതായി അങ്ങാടിയിൽ മനാഫിനെ കുത്തിക്കൊന്ന കോസിലാണ് അറസ്റ്റ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post