രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ
ലക്‌നൗ : ഇന്ത്യയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പേരാണ് മോഹിത് പാണ്ഡേ. ഗാസിയാബാദിൽ നിന്നുള്ള ഈ വിദ്യാർത്ഥിയെ രാജ്യം മുഴുവൻ ഇപ്പോൾ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. ...