ചായ തിളപ്പിക്കാന്‍ ഗ്യാസില്ല, പിന്നെയൊന്നും നോക്കിയില്ല ഡിയോഡറന്റ് എടുത്തു
ചായ ഉണ്ടാക്കുന്നതിനിടിയില്‍ ഗ്യാസ് തീര്‍ന്നുപോയാല്‍ എന്തുചെയ്യും. ഇപ്പോഴിതാ ഇങ്ങനെയൊരു സാഹചര്യത്തില്‍ വിചിത്രമായൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ഇവര്‍ ഗ്യാസ് കത്തിക്കാന്‍ ഡിയോഡറന്റിന്റെ സഹായം ...