തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരമേഖലകളിൽ രോഗം പടരുന്നു. പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Discussion about this post