മുംബൈ:അന്താരാഷ്ട്ര മുസ്ലീം ഭീകരവാദ പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ്സ് നേതാവ് ലതോയ ഫേൺസ് അദ്വാനി. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്സ് വക്താവും മാദ്ധ്യമ വിഭാഗം കോ- ഓർഡിനേറ്ററുമായി നിയമിതയായ ലതോയയുടെ സമീപകാല ലേഖനങ്ങളിൽ ഇസ്ലാമിക സ്റ്റേറ്റിനെയും മുസ്ലിം മതമൗലിക വാദത്തെയും അനുകൂലിക്കുന്ന പ്രസ്താവനകൾ നിരവധിയാണ്. ഇവയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
https://twitter.com/LatoyaFerns/status/1281892631086129152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1281892631086129152%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
‘ഇസ്ലാമിക് സ്റ്റേറ്റിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാതെ നമുക്ക് ഒരിക്കലും പോരാളികളെയും സാധാരണ പൗരന്മാരെയും വേർതിരിക്കാനാവില്ല‘ എന്ന പാകിസ്ഥാൻ പ്രസിദ്ധീകരണത്തിലെ ഇവരുടെ വാക്കുകൾ വൻ വിവാദമായിരിക്കുകയാണ്. അമേരിക്കൻ നയങ്ങളുടെ ഉത്പന്നമാണ് ഇസ്ലാമിക് സ്റ്റേറ്റെന്നും ‘തീവ്രവാദി‘ എന്ന പ്രയോഗം ജനാധിപത്യ വിരുദ്ധമാണെന്നുമുള്ള ന്യായീകരണങ്ങളും അവർ നിരത്തുന്നു.
സ്ത്രീകളോടും കുട്ടികളോടുമടക്കം ഇസ്ലാമിക ഭീകരവാദികൾ കാട്ടുന്ന മൃഗീയതയെയും ആക്രമണങ്ങളെയും തലവെട്ടൽ പോലെയുള്ള പ്രാകൃത ശിക്ഷാ രീതികളെയും ലതോയ ന്യായീകരിക്കുന്നു. ക്രൂരമായ ചെയ്തികളിലൂടെയല്ലാതെ ചരിത്രത്തിൽ സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അരാജക്ത്വം ചരിത്രത്തിന്റെ സ്വാഭാവികതായാണെന്നും അവർ വാദിക്കുന്നു.
ഇതു കൂടാതെ രാജ്യവിരുദ്ധവും ഹിന്ദു വിരുദ്ധവുമായ നിരവധി പ്രസ്താവനകളും ഇവർ നടത്തിയിട്ടുണ്ട്. ഇക്കാലത്ത് ഇന്ത്യയിൽ ജീവിക്കുന്നതിനേക്കാൾ ഭേദം പാകിസ്ഥാനിൽ അഭയാർത്ഥിയായി കഴിയുന്നതാണെന്ന് ഇവർ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാന് വേണ്ടി തന്റെ ഹൃദയരക്തം ഒഴുകുന്നതായി വ്യക്തമാക്കുന്ന ഇവർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാൻ ചാരനെന്നും അവഹേളിക്കുന്നുണ്ട്. യുഎപിഎ ചുമത്തപ്പെട്ട കലാപകാരികൾക്ക് പേരെടുത്ത് പറഞ്ഞ് ഇവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുമുണ്ട്.
Jawwad I think you and I are related. That is the exact burger I have when I go to Gunsmoke. Off the top of my mind:
Unique: Double patty beef. 2 guys 1 grll
Huge: Any Gournet Burger. OMG
Solid: Gouda Burger. Xanders
Juicy: Double Cheese Burger. JucyLucy— Habibullah Khan (@Huk06) January 13, 2020
https://twitter.com/LatoyaFerns/status/576314955105878016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E576314955105878016%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
https://twitter.com/LatoyaFerns/status/1215172565141872640?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1215172565141872640%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
https://twitter.com/LatoyaFerns/status/1204676519353704448?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1204676519353704448%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
https://twitter.com/LatoyaFerns/status/1168724394115514368?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1168724394115514368%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
https://twitter.com/LatoyaFerns/status/1270054819571458052?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1270054819571458052%7Ctwgr%5E&ref_url=https%3A%2F%2Fwww.opindia.com%2F2020%2F07%2Flatoya-ferns-advani-maharashtra-youth-congress-spokesperson-profile%2F
ലോകത്താകമാനം അശാന്തി പടർത്തുന്ന കൊടും ഭീകരവാദികളെ ന്യായീകരിക്കുകയും അവരുടെ ആശയങ്ങൾക്ക് സ്വീകാര്യത നേടിക്കൊടുക്കാൻ പ്രയത്നിക്കുക്കയും ചെയ്യുന്ന ലതോയ ഫേൺസ് അദ്വാനി യൂത്ത് കോൺഗ്രസ്സിന്റെ ഭാരവാഹിയായി തുടരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുകയാണ്.
ഡറാം സർവ്വകലാശാലയിലും വാർവിക്ക് സർവ്വകലാശാലയിലും വിദ്യാഭ്യാസം പൂർത്തീകരിച്ച ഇവർ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ‘ഡെയ്ലി ടൈംസ്‘ ഉൾപ്പെടെയുള്ള പാകിസ്ഥാനി പ്രസിദ്ധീകരണങ്ങളിൽ ഇവരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യറുടെ ഓഫീസിലാണ് പ്രൊഫൈൽ പ്രകാരം ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്.
Discussion about this post